പൊങ്കൽ ആട്ടത്തിന് തലയും; അജിത്തിന്റെ വിശ്വാസം ട്രെയിലർ പുറത്തിറങ്ങി

  • 18
    Shares

ആരാധകർ സ്‌നേഹ പൂർവം തല എന്ന് വിളിക്കുന്ന അജിത്തിന്റെ പുതിയ ചിത്രം വിശ്വാസത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. തേനിയിലെ ഡോൺ ആയാണ് ചിത്രത്തിൽ അജിത് പ്രത്യക്ഷപ്പെടുന്നത്. നയൻ താരയാണ് നായിക.

ശിവ സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി തീയറ്ററുകളിലെത്തും. ശിവയുമൊന്നിച്ച് അജിത് ചെയ്യുന്ന തുടർച്ചയായ നാലാമത്തെ ചിത്രമാണ് വിശ്വാസം. ട്രെയിലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ അമ്പത് ലക്ഷത്തിലധികമാളുകൾ കണ്ടുകഴിഞ്ഞു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *