എന്നോടെങ്കിലും നേരത്തെ ഒന്ന് പറയാരുന്നു; തീവണ്ടിയുടെ റിലീസ് മാറ്റിവെച്ചതിൽ ടൊവിനോ

  • 24
    Shares

തീവണ്ടിയുടെ റിലീസ് മാറ്റിവെച്ചുവെന്ന വാർത്തയിൽ അതിശയം പ്രകടിപ്പിച്ച് ചിത്രത്തിലെ നായകൻ കൂടിയായ ടൊവിനോ തോമസ്. തന്നോടെങ്കിലും ഇത് നേരത്തെ പറയാമായിരുന്നുവെന്ന് ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചുവെന്ന ആഗസ്റ്റ് സിനിമാസിന്റെ അറിയിപ്പ് ഷെയർ ചെയ്തു കൊണ്ടാണ് ടൊവിനോയുടെ പ്രതികരണം

ഇത്തരം അത്ഭുതം തന്നതിന് ആഗസ്റ്റ് സിനിമാസിനോട് നന്ദിയുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ടൊവിനോ കുറിച്ചു. ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെയിൻ സ്‌മോക്കറുടെ റോളിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ഇത് മൂന്നാം തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നത്.

Wow quite a surprise!!! എന്നോടെങ്കിലും ഒന്ന് നേരത്തെ പറയാരുന്നു !!!? Thank you August Cinema for the surprises !!!

Posted by Tovino Thomas on 2018 m. Birželis 28 d., KetvirtadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *