ദിതൊക്കെ എന്ത്, പോത്ത് പാവം ആയതോണ്ട് ചത്തില്ല; ഒരു കുപ്രസിദ്ധ പയ്യൻ മേയ്ക്കിംഗ് വീഡിയോ

  • 19
    Shares

മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ ആക്ഷൻ രംഗത്തിന്റെ മേയ്ക്കിംഗ് വീഡിയോ നടൻ ടൊവിനോ തോമസ് പുറത്തുവിട്ടു. ഒരു പോത്തിനെ ഓടിച്ചിട്ട് പിടിക്കുന്ന രംഗമാണ് ടൊവിനോ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പുറത്തുവിട്ടിരിക്കുന്നത്.

ദിതൊക്കെ എന്ത്, പോത്ത് പാവം ആയോണ്ട് ചത്തില്ല എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം നവംബർ 9ന് തീയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *