കാക്കി അണിഞ്ഞ് ടൊവിനോ; പുതിയ ചിത്രം കൽക്കിയുടെ ഫസ്റ്റ് ലുക്ക്

  • 34
    Shares

തീവണ്ടിയും മറഡോണയും തീയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ തന്നെ പുതിയ ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്. നവാഗതനായ പ്രവീൺ പ്രഭാരം സംവിധാനം ചെയ്യുന്ന കൽക്കിയാണ് ടൊവിനോയുടെ അടുത്ത ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. പോലീസ് വേഷത്തിലാണ് ടൊവിനോ കൽക്കിയിൽ എത്തുന്നതെന്ന സൂചനയാണ് ഫസ്റ്റ് ലുക്കിൽ നിന്ന് ലഭിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ടൊവിനോ പോലീസ് വേഷം അണിയുന്നത്. പൃഥ്വി നായകനായ എസ്രയിൽ ടൊവിനോ പോലീസ് വേഷത്തിലെത്തിയിരുന്നു.

Unveiling the first look of my new movie Kalki 🙂 Directed by Praveen PrabharamProduced by Suvin K Varkey & Prasobh…

Posted by Tovino Thomas on Saturday, 15 September 2018

Leave a Reply

Your email address will not be published. Required fields are marked *