ഈശ്വരാ ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലത് മാത്രം വരുത്തണേ; പോസ്റ്റർ ഒട്ടിച്ചവനെ ട്രോളി ടൊവിനോ

  • 158
    Shares

യുവതാരം ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് മറഡോണ. ത്രില്ലർ മൂഡിൽ പുറത്തിറങ്ങിയിരിക്കുന്ന ചിത്രം മികച്ച പ്രതികരണമാണ് തീയറ്ററുകളിൽ നിന്ന് ഏറ്റുവാങ്ങുന്നത്. ഇതിനിടയിലാണ് ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിച്ചയാളെ ട്രോളി ടൊവിനോ തന്നെ രംഗത്തുവന്നിരിക്കുന്നത്

മറഡോണയുടെ പോസ്റ്റർ തലതിരിച്ച് ഒട്ടിച്ചതാണ് ട്രോളിന് കാരണം. ഈശ്വരാ ദൈവമേ ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലത് മാത്രം വരുത്തണമേയെന്നാണ് ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചത്

അതെ.. മറഡോണ ‘തലതെറിച്ചൊരു’ തലവനാ…
(ഇനിയും ഉരുണ്ടാൽ ചെളി പുരളും ??????)

ഈശ്വരാ ദൈവമേ ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ !

അതെ.. മറഡോണ "തലതെറിച്ചൊരു" തലവനാ…(ഇനിയും ഉരുണ്ടാൽ ചെളി പുരളും 😬😁😋)ഈശ്വരാ ദൈവമേ ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ !

Posted by Tovino Thomas on 2018 m. Liepa 29 d., Sekmadienis



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *