ഈദിന് തീയറ്ററുകളിലെത്തില്ല; മമ്മൂട്ടി ചിത്രം ഉണ്ടയുടെ റിലീസ് മാറ്റി

മമ്മൂട്ടി നായകനായി എത്തുന്ന ഉണ്ടയുടെ റിലീസ് തീയതി മാറ്റി. ജൂൺ 14ലേക്കാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നത്. നേരത്തെ ഈദിന് ചിത്രം തീയറ്ററുകളിലെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. സെൻസറിംഗുമായി ബന്ധപ്പെട്ട വിഷയമാണ് റിലീസ് തീയതി വൈകാൻ കാരണം

ഛത്തിസ്ഗഢിൽ തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് ഉണ്ട. എസ് ഐ മണികണ്ഠൻ എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ തുടങ്ങിയ താരനിരയുമുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *