വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു; വരൻ മിമിക്രി ആർട്ടിസ്റ്റ് അനൂപ്

  • 72
    Shares

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. മിമിക്രി ആർട്ടിസ്റ്റ് എൻ അനൂപാണ് വരൻ. ഒക്ടോബർ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. അടുത്ത തിങ്കളാഴ്ച വിജയലക്ഷ്മിയുടെ വീട്ടിൽ വെച്ച് മോതിരമാറ്റവും വിവാഹ നിശ്ചയവും നടക്കും.

നേരത്തെ മറ്റൊരാളുമായി വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹശേഷം സംഗീതത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അയാൾ ആവശ്യപ്പെട്ടതോടെ വിവാഹ അഭ്യർഥന ധൈര്യപൂർവം വിജയലക്ഷ്മി നിരസിക്കുകയായിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *