പ്രണയ ദിനത്തിൽ സണ്ണി ലിയോൺ കൊച്ചിയിൽ; വൻ വരവേൽപ്പിനൊരുങ്ങി ആരാധകർ

Loading...
  • 41
    Shares

ബോളിവുഡ് താരം സണ്ണി ലിയോൺ ഫെബ്രുവരി 14ന് കൊച്ചിയിലെത്തും. വാലന്റൈൻസ് നൈറ്റ് 2019 എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ബോളിവുഡ് സുന്ദരി കൊച്ചിയിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് സണ്ണി കൊച്ചിയിൽ വരുന്നത്. ആദ്യ വരവിൽ വൻ വരവേൽപ്പാണ് താരത്തിന് ആരാധകർ നൽകിയിരുന്നത്. രണ്ടാം വരവും ഗംഭീരമാക്കാനൊരുങ്ങുകയാണ് ആരാധകർ

സണ്ണിക്ക് പുറമെ ഗായിക മഞ്ജരി, വയലനിസ്റ്റ് ശബരീഷ് എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത ഡാൻസ് ഗ്രൂപ്പായ എം ജെ ഫൈവാണ് പരിപാടിയിൽ നൃത്തം അവതരിപ്പിക്കുന്നത്. അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ വൈകുന്നേരം 6 മണിക്കാണ് പരിപാടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *