പ്രണയദിനം ആഘോഷിക്കാൻ സണ്ണി ലിയോൺ കൊച്ചിയിൽ എത്തില്ല; ആരാധകരോട് ക്ഷമ ചോദിച്ച് താരം

  • 16
    Shares

ഇന്ന് കൊച്ചി അങ്കമാലിയിൽ നടക്കുന്ന വലന്റൈൻസ് ഡേ ആഘോഷത്തിൽ നിന്നും സണ്ണി ലിയോൺ പിൻമാറി. ട്വിറ്റർ വഴിയാണ് സണ്ണി ഇക്കാര്യം അറിയിച്ചത്. പരിപാടിയുടെ പോസ്റ്ററിൽ റെഡ് ക്രോസ് ലൈൻ ചെയ്തുകൊണ്ടാണ് താൻ എത്തില്ലെന്ന കാര്യം സണ്ണി അറിയിച്ചത്

സംഘാടകർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നാണ് സണ്ണി ലിയോൺ പറഞ്ഞത്. പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കമാണ് താരത്തിന്റെ പിൻമാറ്റത്തിന് പിന്നിലെന്ന് കരുതുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *