നിഗൂഢതകൾ നിറച്ച് വരത്തന്റെ ട്രെയിലർ പുറത്തിറങ്ങി

  • 28
    Shares

ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രം വരത്തന്റെ ട്രെയിലർ പുറത്തുവിട്ടു. ഏറെ നിഗൂഢതകൾ നിറച്ചാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ് വരത്തൻ

ഐശ്വര്യലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സെപ്റ്റംബർ 20ന് ചിത്രം തീയറ്ററുകളിലെത്തും. ഓഗസ്റ്റ് 20ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം പ്രളയത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *