വെനീസ് അന്തരാഷ്ട്ര ചലചിത്ര മേളയുടെ റെഡ് കാർപ്പറ്റിൽ മുണ്ടുടുത്ത് തനി നാടനായി ജോജു ജോർജ്; ചോല മേളയിൽ പ്രദർശിപ്പിച്ചു

Loading...

വെനീസ് അന്താരഷ്ട്ര ചലചിത്ര മേളയിൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല പ്രദർശിപ്പിച്ചു. വേൾഡ് പ്രീമിയർ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. സനൽ കുമാർ ശശിധരൻ, ജോജു ജോർഡ്, നിമിഷ സജയൻ, സിജോ വടക്കൻ തുടങ്ങിയവർ പ്രദർശനത്തിന് എത്തിയിരുന്നു

മുണ്ടുടുത്ത് കൈ മടക്കി കയറ്റി തനി നാടൻ ലുക്കിലാണ് ജോജു റെഡ് കാർപ്പറ്റിലെത്തിയത്. വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാള ചിത്രത്തിന് വെനീസ് അന്താരാഷ്ട്ര മേളയിൽ അവസരം ലഭിക്കുന്നത്. അടൂരിന്റെ മതിലുകൾ, നിഴൽക്കൂത്ത് എന്നീ ചിത്രങ്ങളാണ് മുമ്പ് വെനീസ് ചലചിത്ര മേളയിൽ പ്രദർശിപ്പിച്ച മലയാള ചിത്രങ്ങൾ

Malayalam cinema on the red carpet at the Venice film Festivel after years with #cholamovie #sanalkumarsasidharan #appupathupappuproduction #venicefilmfestival2019 @sasidharansanal @nimisha_sajayan @sijovadakkan ❤️❤️❤️❤️❤️❤️❤️

Posted by Joju George on Monday, September 2, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *