ഷാങ്ഹായി അന്തരാഷ്ട്ര ചലചിത്രമേളയിൽ ഡോ. ബിജു-ഇന്ദ്രൻസ് ചിത്രമായ വെയിൽ മരങ്ങൾക്ക് പുരസ്‌കാരം

ഷാങ്ഹായി അന്താരാഷ്ട്ര ചലചിത്ര മേളയിൽ മലയാള ചിത്രം വെയിൽ മരങ്ങൾക്ക് പുരസ്‌കാരം. ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരമാണ് വെയിൽ മരങ്ങൾ കരസ്ഥമാക്കിയത്.

ഗോൾഡൻ ഗോബ്ലറ്റ് പുരസ്‌കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് വെയിൽ മരങ്ങൾ സ്വന്തമാക്കിയത്.

ഡോ. ബിജു സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസാണ് മുഖ്യ കഥാപാത്രമായി എത്തുന്നത്. സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ തുടങ്ങിയവരും ചിത്രത്തിലുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *