വിജയ് സൂപ്പറും പൗർണമിയും; ആസിഫലി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

  • 14
    Shares

ആസിഫ് അലി നായകനായി എത്തുന്ന വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. സൺഡേ ഹോളിഡേ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ആസിഫ് അലിയുടെ നായികയായി എത്തുന്നത്.

സിദ്ധിഖ്, അജു വർഗീസ്, രൺജി പണിക്കർ, ശാന്തികൃഷ്ണ, തുടങ്ങിയവരും അഭിനയിക്കുന്നു

Vijay Superum Pournamiyum Official Teaser | Asif Ali | Aishwarya Lekshmi | Jis Joy

Vijay Superum Pournamiyum….the official teaser has been released… Hey guys.. Please do watch and comment…Watch in Youtube –> https://youtu.be/nf80g2WA4m4

Posted by Asif Ali on Saturday, 10 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *