ആരാധകരെയും ഞെട്ടിച്ച പ്രഖ്യാപനം: പിണക്കങ്ങൾ മാറി വിനയനും മോഹൻലാലും ഒരുമിക്കുന്നു

  • 62
    Shares

മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് വ്യക്തമാക്കി സംവിധായകൻ വിനയൻ. ഫേസ്ബുക്ക് വഴിയാണ് വിനയൻ ഇക്കാര്യം അറിയിച്ചത്. കഥയെ സംബന്ധിച്ച് ധാരണയായില്ലെന്നും മാർച്ച് അവസാന വാരം തുടങ്ങുന്ന പുതിയ ചിത്രത്തിന് ശേഷം ഈ ചിത്രത്തിന്റെ പേപ്പർ ജോലികൾ ആരംഭിക്കുമെന്നും വിനയൻ പറഞ്ഞു

സിനിമാ മേഖലയിൽ എത്തി ദശാബ്ദങ്ങൾ പിന്നിട്ടിട്ടും വിനയൻ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ പോലും ചെയ്തിരുന്നില്ല. മോഹൻലാലിന്റെ രൂപ സാദൃശ്യമുള്ള മദൻലാലിനെ വെച്ച് സൂപ്പർ സ്റ്റാർ എന്ന ചിത്രം വിനയൻ സംവിധാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ മോഹൻലാലും വിനയനും തമ്മിൽ സ്വരചേർച്ചയിൽ ആയിരുന്നില്ലെന്നാണ് സിനിമാ രംഗത്തെ ആളുകൾ പറയുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *