ആഷിഖ് അബുവിന്റെ വൈറസിന് സ്റ്റേ; കഥ മോഷണമെന്ന് ആരോപണം

  • 24
    Shares

നിപ വൈറസ് ബാധയും അതിനെ നേരിട്ടതിനെയും കുറിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമക്ക് സ്റ്റേ. എറണാകുളം സെഷൻസ് കോടതിയാണ് സിനിമക്ക് സ്‌റ്റേ നൽകിയത്. തന്റെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് സംവിധായകൻ ഉദയ് അനന്തൻ നൽകിയ ഹർജിയിലാണ് സ്റ്റേ.

ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സ്റ്റേ വന്നിരിക്കുന്നത്. വിഷു റിലീസായി ഏപ്രിൽ 11ന് ചിത്രം തീയറ്ററുകളിലെത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. കുഞ്ചാക്കോ ബോബൻ, ടൊവിനോ, രേവതി, പാർവതി തെരുവോത്ത്, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *