വിസാം അഹമ്മദ് കശ്മീരി വീണ്ടുമെത്തുന്നു; വിശ്വരൂപം 2 ട്രെയിലർ പുറത്ത്

  • 20
    Shares

കമൽഹാസൻ ചിത്രം വിശ്വരൂപം 2ന്റെ പുതിയ ട്രെയിലർ പുറത്തുവിട്ടു. ഓഗസ്റ്റ് 10ന് ചിത്രം തീയറ്ററുകളിലെത്തും. വിശ്വരൂപം ഇറങ്ങി അഞ്ച് വർഷത്തിന് ശേഷമാണ്.

വിസാം അഹമ്മദ് കാശ്മീരി എന്ന റോ എജന്റിന്റെ വേഷത്തിൽ തന്നെയാണ് രണ്ടാം ഭാഗത്തിൽ കമൽഹാസൻ എത്തുന്നത്. അമേരിക്കയിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗും. ജിബ്രാനാണ് ചിത്രത്തിന്റെ സംഗീതം

പൂജ കുമാർ, ആൻഡ്രിയ, ശേഖർ കപൂർ, രാഹുൽ ബോസ്, നാസർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *