വൈഎസ്ആറായി മമ്മൂട്ടി; കാത്തിരിപ്പിനൊടുവിൽ യാത്ര ടീസർ പുറത്തിറങ്ങി

  • 58
    Shares

ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രം യാത്രയുടെ ടീസർ പുറത്തിറങ്ങി. വൈ എസ് ആർ നടത്തിയ ചരിത്രപരമായ പദയാത്രയുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.

മഹി വി രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത് വൈ എസ് ആറിന്റെ മകൻ ജഗൻമോഹൻ റെഡ്ഡിയുടെ പിറന്നാൾ ദിനത്തിലാണ്.

ജഗപതി റാവു, രമേഷ്, സുഹാസിനി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *