അമീർ ഖാൻ, നസറുദ്ദീൻ ഷാ, സിദ്ധു എന്നിവർ രാജ്യദ്രോഹികളെന്ന് ആർ എസ് എസ്

  • 17
    Shares

നടൻമാരായ അമീർ ഖാൻ, നസ്‌റുദ്ദീൻ ഷാ, കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്ററുമായ നവ്‌ജ്യോത് സിംഗ് സിദ്ധു എന്നിവർ രാജ്യദ്രോഹികളെന്ന് ആർ എസ് എസ് നേതാവ് ഇന്ദ്രേഷ്‌കുമാർ. അമീറും നസ്‌റുദ്ദീൻ ഷായും നല്ല അഭിനേതാക്കളാണ്. എന്നാൽ രാജ്യദ്രോഹികൾ ബഹുമാനമർഹിക്കുന്നില്ലെന്നും ആർ എസ് എസ് നേതാവ് പറഞ്ഞു

അബ്ദുൽ കലാമിന്റെ പാത പിന്തുടരുന്നവരെയാണ് രാജ്യത്തിന് ആവശ്യം. അജ്മൽ കസബിന്റ പൊത പിന്തുടരുന്നവർ രാജ്യദ്രോഹികളാണ്. ഇടതുപക്ഷ പാർട്ടികളും ചില ജഡ്ജിമാരുമാണ് അയോധ്യ കേസ് നീട്ടിക്കൊണ്ടുപോകുന്നതെന്നും ഇന്ദ്രേഷ്‌കുമാർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *