ചൗക്കിദാർ നീരവ് മോദി, ചൗക്കിദാർ വിജയ് മല്യ; മോദിയുടെ ക്യാമ്പയിന് പിന്തുണയുമായി വ്യാജൻമാർ

  • 48
    Shares

കാവൽക്കാരൻ കള്ളനാണ്(ചൗക്കിദാർ ചോർ ഹേ)എന്ന കോൺഗ്രസിന്റെ അതിരൂക്ഷമായ പരിഹാസത്തെ മറികടക്കാൻ മോദി ആവിഷ്‌കരിച്ച ഞാനും കാവൽക്കാരൻ എന്ന ഹാഷ്ടാഗ് ക്യാമ്പയിന് പിന്തുണയുമായി പണവും തട്ടിച്ച് രാജ്യം വിട്ട നീരവ് മോദി, വിജയ് മല്യ എന്നിവരുടെ ഫേക്ക് അക്കൗണ്ടുകൾ

ചൗക്കിദാർ വിജയ് മല്യ, ചൗക്കിദാർ നീരവ് മോദി എന്ന അക്കൗണ്ടുകളാണ് മോദിയെ ട്രോളാനായി മാത്രം രംഗത്തെത്തിയത്. ഇവർക്ക് പുറമെ ലളിത് മോദി, മെഹുൽ ചോസ്‌കി എന്നിവരുടെ പേരുകൾക്ക് മുന്നിലും ചൗക്കിദാർ ചേർത്ത ചിത്രങ്ങൾ പ്രചരിപ്പിക്കൂന്നുണ്ട്. ചൗക്കിദാർ ബണ്ടി ചോർ എന്ന അക്കൗണ്ടും മോദിയെയും സംഘപരിവാറിനെയും ട്രോളനായി മാത്രം പ്രത്യക്ഷപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *