മത്സരിക്കാൻ സീറ്റ് നൽകിയില്ല; കോൺഗ്രസ് എംഎൽഎ 300 കസേരകളുമെടുത്ത് സ്ഥലം വിട്ടു

Loading...
  • 14
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം എൽ എ കസേരകളുമായി വേദിവിട്ടു. ഔറംഗബാദിലാണ് സംഭവം. സിലോഡ് എംഎൽഎയായ അബ്ദുൽ സത്താറാണ് കസേരകളും ്അടിച്ചുമാറ്റി സ്ഥലം വിട്ടത്.

പാർട്ടി ഓഫീസിലെ 300 കസേരകളാണ് എംഎൽഎ എടുത്തു കൊണ്ടുപോയത്. കസേര താൻ വാങ്ങി നൽകിയതാണെന്നും പാർട്ടി വിട്ട് പോകുമ്പോൾ കസേരയും കൊണ്ടുപോകുകയാണെന്ന് അബ്ദുൽ സത്താർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *