മാധ്യമപ്രവർത്തകർക്ക് മുന്നിൽ വാ തുറക്കാതെ അമിത് ഷാ; ബിജെപി ക്യാമ്പിൽ ശ്മശാന മൂകത

Loading...
  • 61
    Shares

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി ക്യാമ്പുകളിൽ ശ്മശാന മൂകമായ അവസ്ഥയാണ്. ഡൽഹി ആസ്ഥാനത്ത് പോലും കാര്യമായ ആളനക്കമില്ല. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പ്രതികരിക്കാൻ പ്രധാനപ്പെട്ട നേതാക്കളാരും തന്നെ ഇതുവരെ തയ്യാറായിട്ടുമില്ല.

പാർലമെന്റിന് പുറത്തുവെച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രതികരണം മാധ്യമപ്രവർത്തകർ തേടിയെങ്കിലും അമിത് ഷാ വാ തുറക്കാൻ തയ്യാറായില്ല. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാധ്യമങ്ങളെ കണ്ടപ്പോൾ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മിണ്ടിയില്ല. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തെ കുറിച്ച് മാത്രമായിരുന്നു മോദി സംസാരിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *