മാപ്പ് പറഞ്ഞില്ലേൽ കണ്ണ് ചൂഴ്‌ന്നെടുക്കും, നാവ് പിഴുതെറിയും; ഖൂൺഘാത്ത് പരാമർശത്തിൽ ജാവേദ് അക്തറിന് കർണി സേനയുടെ ഭീഷണി

Loading...

ഗാനരചയിതാവായ ജാവേദ് അക്തറിനെതിരെ ഭീഷണിയുമായി ഹിന്ദു തീവ്ര സംഘടനയായ കർണി സേന. ബുർഖ നിരോധിച്ചാൽ ഹിന്ദു സ്ത്രീകളുടെ ഖൂൺഘാത്ത് കൂടി നിരോധിക്കണമെന്ന ജാവേദ് അക്തറിന്റെ പരാമർശത്തിലാണ് ഭീഷണി

പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലേൽ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും നാവ് പിഴുതെറിയുമെന്നും കർണിക്കാർ പറയുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ക്ഷമ പറയണമെന്നാണഅ കർണിയുടെ മഹാരാഷ്ട്ര പ്രസിഡന്റ് ജിവൻ സിംഗ് സോളങ്കി ആവശ്യപ്പെട്ടിരിക്കുന്നത്. ജാവേദ് അക്തറിനെ വീട്ടിൽ കയറി തല്ലുമെന്നും കർണി നേതാവ് ഭീഷണി മുഴക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *