പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു; 39കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു

പഞ്ചാബിലെ ജലന്ധറിൽ പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത 39കാരനെ ആൾക്കുട്ടം തല്ലിക്കൊന്നു. പപ്പു കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അയൽവാസിയാണ് പപ്പുകുമാർ. കുട്ടിയെ വീട്ടിലെത്തിച്ച ശേഷമായിരുന്നു ബലാത്സംഗം ചെയ്തത്.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആൾക്കുട്ടം കയ്യിൽക്കിട്ടിയതൊക്കെ വെച്ച് ഇയാളെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പപ്പു കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *