മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ബിഹാറിൽ 14 കുട്ടികൾ മരിച്ചു; 38 പേർ ചികിത്സയിൽ

ബിഹാറിലെ മുസഫർപൂരിൽ മസ്തിഷ്‌കജ്വരം ബാധിച്ച് 14 കുട്ടികൾ മരിച്ചു. 38 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ചികിത്സയിലുള്ള 14 പേരുടെ നില ഗുരുതരമാണ്. അതേസമയം 22 കുട്ടികൾ മരിച്ചതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

കടുത്ത പനിയും രക്തസമ്മർദക്കുറവുമായാണ് പല കുട്ടികളും ചികിത്സ തേടിയെത്തിയത്. രോഗബാധിതരിൽ കൂടുതൽ പേരും 15 വയസ്സിന് താഴെയുള്ളവരാണ്. വൈറൽ ബാധ സംബന്ധിച്ച് പരിശോധനകൾ നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *