2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ

Loading...
  • 21
    Shares

2000 രൂപയുടെ നോട്ടുകൾ വിപണിയിൽ നിന്ന് പിൻവലിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. 2017-18 സാമ്പത്തിക വർഷത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് തീർത്തും കുറവ് 2000ന്റെ നോട്ടുകളാണ് റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്.

2017-18 സാമ്പത്തിക വർം 15.1 കോടി 2000 നോട്ടുകളാണ് റിസർവ് ബാങ്ക് അച്ചടിച്ചത്. നോട്ടുനിരോധനം നിലവിൽ വന്ന 2016-17 സാമ്പത്തിക വർഷത്തിൽ 350 കോടി 2000 രൂപയുടെ നോട്ടുകളാണ് റിസർവ് ബാങ്ക് വിതരണത്തിനെത്തിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 95 ശതമാനം കുറവ് നോട്ടുകളാണ് ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്.

2000ന്റെ നോട്ടുകൾ കുറച്ച ആർബിഐ പക്ഷേ 500 രൂപ നോട്ടുകളുടെ എണ്ണം കൂടുതൽ അച്ചടിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ 9,693 മില്യൺ നോട്ടുകളാണ് ആർബിഐ വിതരണത്തിനെത്തിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *