2014 പൊതുതെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നതായി യു എസ് ഹാക്കറുടെ വെളിപ്പെടുത്തൽ

Loading...
  • 63
    Shares

2014ൽ നരേന്ദ്രമോദി സർക്കാരിനെ അധികാരത്തിൽ എത്തിച്ച പൊതു തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടന്നതായി യു എസ് ഹാക്കറുടെ വെളിപ്പെടുത്തൽ. ലണ്ടനിൽ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ഇവിഎമ്മിൽ എങ്ങനെ അട്ടിമറി നടത്താമെന്ന് യുഎസ് ഹാക്കർ സയ്യിദ് ഷുജ വെളിപ്പെടുത്തി.

2014 പൊതു തെരഞ്ഞെടുപ്പിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് മെഷീനിൽ കൃത്രിമം നടത്തിയെന്നും ഇയാൾ ആരോപിക്കുന്നു. തന്റെ വാദങ്ങൾ ശരിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കൈവശമുണ്ടെന്നും ഷുജ പറഞ്ഞു.

കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണം വോട്ടിംഗ് മെഷീനിലെ കൃത്രിമം സംബന്ധിച്ച് അറിവുണ്ടായിരുന്നതിനാലാണെന്നും ഷുജ ആരോപിച്ചു. വാഹനാപകടത്തിലാണ് ഗോപിനാഥ് മുണ്ടെ മരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *