സിനിമാ കായിക താരങ്ങൾ സ്ഥാനാർഥികളാകും; 2019ൽ അറ്റകൈ പ്രയോഗവുമായി ബിജെപി

  • 10
    Shares

നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജനപിന്തുണ തിരികെ പിടിക്കാൻ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ജനപ്രിയ കായിക-സിനിമാ താരങ്ങളെ സ്ഥാനാർഥികളാക്കാൻ ബിജെപി പദ്ധതിയിടുന്നു. സിനിമാ താരങ്ങൾ, യുവസംരഭകർ, കായിക താരങ്ങൾ, പദ്മ അവാർഡ് ജേതാക്കൾ എന്നിവരെ സ്ഥാനാർഥികളാക്കാനാണ് തീരുമാനം

അക്ഷയ്കുമാറും അനുപം ഖേറും ബിജെപി സ്ഥാനാർഥികളാകുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. അക്ഷയ്കുമാർ പഞ്ചാബിലും അനുപംഖേർ ഡൽഹിയിലും മത്സരിക്കും. മഹാരാഷ്ട്രയിൽ നാനാ പടേക്കറെയും പരിഗണിക്കുന്നുണ്ട്.

ബിജെപിക്കിതുവരെ ജയിക്കാൻ സാധിച്ചിട്ടില്ലാത്ത 120 ലോക്‌സഭാ മണ്ഡലങ്ങളിലാകും സെലിബ്രിറ്റികളെ നിർത്തുക. വടക്കു പടിഞ്ഞാറ് മധ്യേന്തയിൽ കഴിഞ്ഞ തവണ ലഭിച്ച സീറ്റുകളേക്കാളും അധികം നേടണമെന്നും ബിജെപി കണക്കുകൂട്ടുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *