കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാവപ്പെട്ട ജനങ്ങൾക്ക് മിനിമം വേതനം ഉറപ്പ് വരുത്തുമെന്ന് രാഹുൽ ഗാന്ധി

  • 25
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് മിനിമം വേതനം ഉറപ്പുവരുത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഛത്തിസ്ഗഢിൽ കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ലോകത്ത് ഒരു പാർട്ടിയും സർക്കാരും സ്വീകരിച്ചിട്ടില്ലാത്ത തീരുമാനമാണിതെന്നും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *