കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സർവേ; എൻഡിഎക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല

  • 72
    Shares

വരുന്ന പൊതുതെരഞ്ഞെടുപ്പിൽ 215 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ടൈംസ് നൗ നടത്തിയ അഭിപ്രായ സർവേ. എൻ ഡി എ സഖ്യത്തിന് 252 സീറ്റുകൾ ലഭിക്കും. കോൺഗ്രസ് നയിക്കുന്ന യുപിഎക്ക് 147 സീറ്റും മറ്റുള്ളവർക്ക് 144 സീറ്റും ലഭിക്കും. എന്നാൽ എൻഡിഎ അടക്കം ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും സർവേ പ്രവചിക്കുന്നു

ബിജെപിക്ക് ഇത്തവണ കഴിഞ്ഞ തവണ നേടിയതിനേക്കാൾ 62 സീറ്റുകൾ നഷ്ടപ്പെടും. കോൺഗ്രസ് 44 സീറ്റിൽ നിന്ന് 96 സീറ്റുകളായി സ്ഥിതി മെച്ചപ്പെടുത്തും. കേരളത്തിൽ യുഡിഎഫ് 16 സീറ്റ് നേടുമെന്നാണ് സർവേ പ്രവചനം. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പറയുന്ന ടൈംസ് നൗ സർവേയിൽ എൽഡിഎഫിന് മൂന്ന് സീറ്റാണ് പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *