47 മയിലുകൾ കൂട്ടത്തോടെ ചത്തുവീണു; വിഷബാധയേറ്റതെന്ന് സംശയം: കർഷകർ കുടുങ്ങും

Loading...
  • 44
    Shares

തമിഴ്‌നാട്ടിലെ മധുരാന്തകം തടാകത്തിന് സമീപം 47 മയിലുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. വിഷം കലർന്ന നെല്ല് കഴിച്ചതാകാം മരണകാരണമെന്ന് സംശയിക്കുന്നു. കൂടുതൽ പരിശോധനക്കായി മയിലുകളുടെ ശരീരം പോസ്റ്റുമോർട്ടത്തിനായി അയച്ചു

കൃഷിയിടങ്ങളിൽ കീടങ്ങൾക്കായി നെൽക്കതിരിൽ കർഷകർ വിഷം തളിച്ചിരുന്നു. ഇത് കഴിച്ചതാകാം മയിലുകളുടെ കൂട്ട മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നു. വിഷമാണ് മരണകാരണമെങ്കിൽ കർഷകർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *