യുപിയിൽ എട്ട് വയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ; പെൺകുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി

ഉത്തർപ്രദേശിലെ കസ്ഗഞ്ച് ജില്ലയിൽ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ. വീടിന് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

തൊട്ടടുത്ത വീട്ടിൽ നിന്നും ഒളിപ്പിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വൃദ്ധയായ സ്ത്രീയാണ് ഇവിടെയുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ബന്ധു കൂടിയായ വൃദ്ധയുടെ പേര മകനായി പോലീസ് തെരച്ചിൽ നടത്തുകയാണ്. 17 വയസ്സുകാരനെയാണ് പോലീസ് തിരയുന്നത്.

ആസിഡ് ഉപയോഗിച്ച് പെൺകുട്ടിയുടെ മുഖം വികൃതമാക്കിയ നിലയിലാണ്. ആയുധം വെച്ച് മർദിച്ചതിന്റെ പാടുകളും ശരീരത്തിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *