ആധാർ വിവരങ്ങളിലേക്ക് ഹാക്കർമാർക്ക് നുഴഞ്ഞുകയറാം; ആശങ്കയുണർത്തി വെളിപ്പെടുത്തൽ

Loading...
  • 9
    Shares

ആധാർ സോഫ്റ്റ് വെയറിൽ ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട്. ആധാർ വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ള സംവിധാനത്തിൽ ഹാക്കർമാർക്ക് നുഴഞ്ഞുകയറാൻ സാധിക്കും. കൂടാതെ പുതിയ ആധാർ നമ്പർ അടക്കം നിർമിക്കാനും സാധിക്കുമെന്ന് ഹഫിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

മൂന്ന് മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഹഫിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പാച്ച് സംവിധാനം ഉപയോഗിച്ച് സോഫ്റ്റ് വെയറിൽ പുറമെ നിന്ന് തിരുത്തലുകൾ വരുത്താനാകും. 2500 രൂപയാണ് ഇതിന് ചെലവുവരിക. 2017 മുതൽ ഇത് ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ദേശീയ സുരക്ഷക്ക് വലിയ വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആധാർ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 2010 മുതൽ സ്വകാര്യ ഓപറേറ്റർമാരെ രജിസ്‌ട്രേഷൻ പ്രക്രിയയിൽ പങ്കെടുപ്പിച്ചതിന് ശേഷമാണ് സോഫ്റ്റ് വെയറിൽ ഈ പ്രശ്‌നം തുടങ്ങിയതെന്ന് കരുതുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *