ആധാർ ഡീലിങ്കിംഗ്: ടെലികോം കമ്പനികൾക്ക് 15 ദിവസത്തെ സമയം

  • 8
    Shares

ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ബന്ധിപ്പിക്കുന്ന രീതി നിർത്തലാക്കാനുള്ള പദ്ധതികൾ സമർപ്പിക്കാൻ ടെലികോം കമ്പനികൾക്ക് പതിനഞ്ച് ദിവസം സമയം അനുവദിച്ചു. യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി അഫ് ഇന്ത്യയാണ് കമ്പനികൾക്ക് സമയം അനുവദിച്ചത്.

സുപ്രീം കോടതി വിധിയെ തുടർന്നാണ് നടപടി. ഭാരതി എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്ക് ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചു. ഡി ലിങ്കിംഗ് പദ്ധതികൾ ലഭ്യമാക്കാനാണ് ഉത്തരവ്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *