സ്മാർട്ട് ഫോണിൽ ആധാർ ഹെൽപ് ലൈൻ നമ്പറിന്റെ നുഴഞ്ഞുകയറ്റം; ഗൂഗിൾ കുറ്റമേറ്റെടുത്തു

Loading...
  • 4
    Shares

ഉപഭോക്താക്കൾ അറിയാതെ സ്മാർട്ട് ഫോണിൽ ആധാർ ഹെൽപ് ലൈൻ നമ്പർ കോണ്ടാക്റ്റ് ലിസ്റ്റിൽ കാണപ്പെടുന്നുവെന്ന പരാതിയിൽ വിശദീകരണവുമായി ഗൂഗിൾ. ഫോണുകളിലെ ആൻഡ്രോയിഡ് സോഫ്റ്റ് വെയറിലെ പിഴവ് കാരണമാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചതെന്നാണ് ഗൂഗിൾ പറയുന്നത്

ആധാർ അതോറിറ്റിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്ന് ഗൂഗിൾ പറയുന്നു. ആൻഡ്രോയിഡ് ഹെൽപ് ലൈൻ നമ്പറായ 112 എന്ന നമ്പറിന് പകരം ആധാർ സഹായ നമ്പർ കയറിക്കൂടിയതാണെന്ന് ഗൂഗിൾ പറയുന്നു.

കോൺടാക്റ്റ് പട്ടികയിൽ കടന്നുകൂടിയ നമ്പർ ആവശ്യമെങ്കിൽ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും ഗൂഗിൾ അറിയിച്ചു. ആധാറിന്റെ ഹെൽപ് ലൈൻ നമ്പർ ഫോണുകളിൽ സേവ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് യുഐഡിഎഐയും നേരത്തെ പറഞ്ഞിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *