റിസോർട്ടിൽ തമ്മിലടിച്ച് കോൺഗ്രസ് എംഎൽഎമാർ; അടിയേറ്റ ആളുടെ മുഖം നീരുവന്ന് വീങ്ങി

  • 22
    Shares

കർണാടകയിൽ റിസോർട്ടിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎമാർ തമ്മിൽ അടിപിടിയെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്ന ചിത്രം പുറത്ത്. അടിയേറ്റ് പരുക്ക് പറ്റിയ നിലയിൽ എംഎൽഎ ആനന്ദ് സിംഗിന്റെ ചിത്രം പുറത്തുവന്നു. ആശുപത്രി കിടക്കയിൽ കിടക്കുന്ന ആനന്ദ് സിംഗിന്റെ ചിത്രമാണ് പുറത്തുവന്നത്. കണ്ണും മുഖവും നീര് വന്ന വീങ്ങിയ നിലയിലാണ്.

ജെ എൻ ഗണേഷാണ് ആനന്ദ് സിംഗിനെ മർദിച്ചത്. കുപ്പി കൊണ്ടുള്ള അടിയിലാണ് ആനന്ദിന് പരുക്കേറ്റത്. ഗണേഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അപ്പോളോ ആശുപത്രിയിലാണ് ആനന്ദ് സിംഗിനെ പ്രവേശിപ്പിച്ചിരിക്കുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *