കാറിനകത്ത് യഥാർഥ ഗംഭീർ, കൈവീശി കാണിക്കാൻ ഡമ്മി ഗംഭീർ; ചിത്രം പുറത്തുവിട്ട് ആംആദ്മി പാർട്ടി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെയിലിൽ നിന്ന് രക്ഷ തേടാൻ ഡമ്മിയെ ഉപയോഗിച്ച് ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീറിന്റെ പ്രചാരണം. ആംആദ്മി പാർട്ടിയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. കാറിനുള്ളിൽ ഗംഭീർ ഇരിക്കുമ്പോഴാണ് അദ്ദേഹവുമായി സാമ്യമുള്ള മറ്റൊരാൾ വാഹനത്തിന് മുകളിൽ നിന്ന് വോട്ടർമാരെ കൈവീശി കാണിക്കുന്നത്.

അതേസമയം സംഭവത്തോട് ഗംഭീർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ബിജെപി സ്ഥാനാർഥിക്കെതിരെ നിരവധി വിമർശനങ്ങളും പരിഹാസവും ഉയരുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *