അഭിലാഷ് ടോമി ഇന്ത്യയിലെത്തി; വിശാഖപട്ടണത്ത് എത്തിയത് ഐഎൻഎസ് സത്പുരയിൽ

Loading...
  • 12
    Shares

ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി നാവികൻ അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു. ഐഎൻഎസ് സത്പുരയിലാണ് അഭിലാഷിനെ വിശാഖപട്ടണത്ത് എത്തിച്ചത്. ആദ്യം മുംബൈയിലേക്കാണ് അഭിലാഷിനെ കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വിശാഖപട്ടണത്തേക്ക് ദിശമാറ്റുകയായിരുന്നു

വിശാഖപട്ടണം നാവികസേനാ ആസ്ഥാനത്താണ് അഭിലാഷ് എത്തിയത്. വെള്ളിയാഴ്ചയാണ് ആംസ്റ്റർഡാം ദ്വീപിൽ നിന്നും അഭിലാഷിനെയുമായി ഐഎൻഎസ് സത്പുര യാത്ര തിരിച്ചത്. നാവികസേനാ കിഴക്കൻ ആസ്ഥാനത്തുള്ള ഐഎൻഎസ് കല്യാണി ആശുപത്രിയിൽ അഭിലാഷിനെ ചികിത്സക്കായി പ്രവേശിപ്പിച്ചു. അഭിലാഷിന്റെ മാതാപിതാക്കൾ വിശാഖപട്ടണത്ത് എത്തിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *