അഭിനന്ദ് വർധമാനെ എത്രയും വേഗം തിരിച്ചെത്തിക്കണം; മോദിയെ വിമർശിച്ച് കോൺഗ്രസ്

  • 17
    Shares

ഇന്ത്യൻ വൈമാനികനായ വിംഗ് കമാൻഡർ അഭിനന്ദ് വർധമാൻ പാക് പിടിയിലായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. വൈമാനികന്റെ തിരിച്ചുവരവന് രാജ്യം കാത്തിരിക്കുമ്പോൾ മോദിക്ക് അധികാരത്തിൽ തിരിച്ചെത്താനുള്ള തിടുക്കമാണെന്ന് കോൺഗ്രസ് വിമർശിച്ചു.

വൈമാനികനെ എത്രയും വേഗം തിരിച്ചെത്തിക്കണം. അദ്ദേഹത്തിന്റെ അവസ്ഥ സർക്കാർ ഇന്ന് ജനങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *