അഭിനന്ദൻ ഇനി വിമാനം പറത്തുമോയെന്ന് അപ്പോൾ പറയാനാകില്ല; ഫിറ്റ്‌നസിന്റെ കാര്യത്തിൽ റിസ്‌ക് എടുക്കില്ലെന്നും വ്യോമസേനാ മേധാവി

Loading...
  • 14
    Shares

ഇന്ത്യൻ വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇനി ഫൈറ്റർ ജെറ്റുകൾ പറത്തുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വ്യോമസേനാ മേധാവി ബി എസ് ധനോന. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

ആരോഗ്യസ്ഥിതിയുടെ കാര്യത്തിൽ റിസ്‌ക് എടുക്കാനാകില്ല. വിമാനം പറത്താൻ കഴിയുന്ന രീതിയിൽ ആരോഗ്യം മെച്ചപ്പെടുകയാണെങ്കിൽ തീർച്ചയായും അത് സംഭവിച്ചിരിക്കും. ഒരു ഫൈറ്റർ പൈലറ്റിന്റെ നട്ടെല്ലിന്റെ അവസ്ഥ മികച്ചതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എത്രയും വേഗം കോക്പിറ്റിലേക്ക് മടങ്ങണമെന്ന് അഭിനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *