അഭിനന്ദനെ പ്രചാരണ ആയുധമാക്കി മോദിയുടെ ബിജെപി; ശക്തമായ താക്കീത് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

Loading...
  • 88
    Shares

ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെയും തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി രാജ്യം ഭരിക്കുന്ന ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം. ബിജെപിയുടെ പോസ്റ്ററുകളിൽ അഭിനന്ദന്റെ ചിത്രവും ഉൾപ്പെടുതത്ിയ സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ താക്കീത് നൽകി. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കമ്മീഷൻ പാർട്ടികളോട് നിർദേശിച്ചിട്ടുണ്ട്

2013 ഡിസംബറിൽ പുറത്തിറക്കിയ ഉത്തരവ് എല്ലാ പാർട്ടികളും പാലിക്കണം. ജനാധിപത്യത്തിൽ സൈന്യത്തിന് രാഷ്ട്രീയമില്ലെന്നും ചായ് വില്ലെന്നും കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ പറയുന്നു. നരേന്ദ്രമോദി അമിത് ഷാ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് അഭിനന്ദന്റെ ചിത്രവും പോസ്റ്ററിൽ ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *