അഭിനനന്ദനെ തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാനം അയക്കാമെന്ന ഇന്ത്യയുടെ നിർദേശം പാക്കിസ്ഥാൻ തള്ളി

  • 16
    Shares

പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാനം അയക്കാമെന്ന ഇന്ത്യയുടെ നിർദേശം പാക്കിസ്ഥാൻ തള്ളി. വാഗാ അതിർത്തി വഴി അഭിനനന്ദനെ കൈമാറാം എന്ന നിലപാടാണ് പാക്കിസ്ഥാൻ സ്വീകരിച്ചത്.

ലാഹോറിലേക്ക് പ്രത്യേക വിമാനം അയക്കാമെന്നായിരുന്നു ഇന്ത്യൻ നിർദേശം. ഇത് പാക്കിസ്ഥാൻ തള്ളുകയായിരുന്നു. വൈകുന്നേരം നടക്കുന്ന പതാക താഴ്ത്തൽ ചടങ്ങിനിടെ അഭിനന്ദനെ കൈമാറുന്നതിനോട് ഇന്ത്യക്ക് യോജിപ്പുണ്ടാിയരുന്നില്ല. സാധാരണയായി നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് ഇന്ത്യ ഇന്ന് റദ്ദാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *