അഭിനന്ദനെ ഇതുവരെ വിട്ടുനൽകിയില്ലെന്ന് റിപ്പോർട്ട്, ഒന്നും പ്രതികരിക്കാതെ ഇന്ത്യ; വാഗാ അതിർത്തിയിൽ അനിശ്ചിതത്വം തുടരുന്നു

Loading...
  • 37
    Shares

ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദനെ പാക്കിസ്ഥാൻ ഇതുവരെ ഇന്ത്യക്ക് കൈമാറിയിട്ടില്ലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാർത്ത നൽകിയത്. വൈകുന്നേരം 5.25ഓടെ അഭിനന്ദനെ വാഗാ അതിർത്തിയിൽ വെച്ച് ഇന്ത്യക്ക് കൈമാറിയെന്നായിരുന്നു ഇതുവരെ വന്ന വാർത്തകൾ. അതനുസരിച്ച് വാഗയിലും രാജ്യമൊട്ടാകെയും ആഹ്ലാദാരവങ്ങൾ അലയടിച്ചിരുന്നു

അഭിനന്ദന്റെ മോചനം പാക്കിസ്ഥാൻ നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് അറിയുന്നത്. ഹിന്ദുവിന്റെ റിപ്പോർട്ട് പ്രകാരം അഭിനന്ദൻ ഇപ്പോഴും ലാഹോറിലാണുള്ളത്. രാത്രി ഒമ്പത് മണിയോടെയാകും അഭിനന്ദനെ വിട്ടയക്കുകയെന്നാണ് ഇപ്പോൾ അറിയുന്നത്.

അഭിനന്ദന്റെ മോചനം സംബന്ധിച്ച് കേന്ദ്രസർക്കാരോ വ്യോമസേനയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാത്തതും ആശങ്ക വർധിപ്പിക്കുകയാണ്. വിംഗ് കമാൻഡറെ വെച്ച് പാക്കിസ്ഥാൻ വില പേശുകയാണോയെന്ന ആശങ്കയും ദേശീയ മാധ്യമങ്ങൾ പങ്കുവെക്കുന്നുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *