കോൺഗ്രസിനായി പ്രചാരണത്തിന് രാഹുൽ ഗാന്ധിക്കൊപ്പം മോദിയും; ഒറിജിനൽ അല്ല, വ്യാജൻ

  • 20
    Shares

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തിസ്ഗഢിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം പ്രചാരണത്തിന് ഇറങ്ങിയത് നരേന്ദ്രമോദിയും കൂടിയാണ്. പക്ഷേ ആൾ ഒറിജിനൽ മോദി ആയിരുന്നില്ലെന്ന് മാത്രം. മോദിയുമായി മുഖസാദൃശ്യമുള്ള അഭിനന്ദൻ പഥക് ആണ് രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് പ്രചാരണ വേദിയിലെത്തിയത്

മോദിയുടെ വേഷഭൂഷാദികളൊക്കെ അണിഞ്ഞ് മോദി സ്‌റ്റൈലിൽ തന്നെയായിരുന്നു അഭിനന്ദൻ പഥക് എത്തിയത്. രാഹുലിനൊപ്പം എടുത്ത ചിത്രമാകട്ടെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. മോദി കോട്ടിന് മുകളിൽ പക്ഷേ താമരക്ക് പകരം കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി ആയിരുന്നുവെന്ന് മാത്രം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *