അഭിനന്ദൻ വർധമാനെ പ്രതിരോധ മന്ത്രി ആശുപത്രിയിലെത്തി കണ്ടു

Loading...
  • 31
    Shares

പാക് സൈന്യത്തിന്റെ കസ്റ്റഡിയിൽ നിന്ന് മോചിതനായ വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ സന്ദർശിച്ചു. ഡൽഹിയിലെ ആശുപത്രിയിലെത്തിയാണ് പ്രതിരോധ മന്ത്രി അഭിനന്ദനെ കണ്ടത്. പാക് കസ്റ്റഡിയിലെ അനുഭവം മന്ത്രിയോട് അഭിനന്ദൻ വിശദീകരിച്ചു

ഇന്നലെ രാത്രിയാണ് അഭിനന്ദനെ ഡൽഹിയിലെത്തിച്ചത്. തുടർന്ന് എയർഫോഴ്‌സ് സെൻട്രൽ മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റിൽ ആരോഗ്യപരിശോധനക്ക് എത്തിക്കുകയായിരുന്നു. പരിശോധനക്കിടെ വ്യോമസേന മേധാവിയെയും അദ്ദേഹം സന്ദർശിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *