അഭിനന്ദൻ ലാഹോറിലേക്ക് പ്രത്യേക വിമാനത്തിൽ തിരിച്ചു; വാഗാ അതിർത്തിയിൽ ആയിരങ്ങൾ കാത്തിരിക്കുന്നു

  • 185
    Shares

പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദൻ വർത്തമാൻ ഇന്ത്യയിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ അദ്ദേഹം വാഗ അതിർത്തിയിലെത്തും. അഭിനന്ദനെ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾ അടക്കമുള്ളവർ വാഗാ അതിർത്തിയിലെത്തിയിട്ടുണ്ട്.

റാവൽപിണ്ടിയിൽ നിന്ന് അഭിനന്ദൻ ലാഹോറിലേക്ക് വിമാനമാർഗം തിരിച്ചു. പ്രത്യേക വിമാനത്തിലാണ് പാക്കിസ്ഥാൻ അഭിനന്ദനെ ലാഹോറിലേക്ക് എത്തിക്കുന്നത്. ഇവിടെ നിന്ന് റെഡ് ക്രോസിന് കൈമാറും. തുടർന്ന് റെഡ് ക്രോസ് അദ്ദേഹത്തെ വാഗാ അതിർത്തിയിലേക്ക് എത്തിക്കും. ലാഹോറിൽ നിന്നും 20 കിലോമീറ്റർ ദുരമാണ് വാഗ അതിർത്തിയിലേക്കുള്ളത്.

വ്യോമസേനാ ഉദ്യോഗസ്ഥർ വാഗാ അതിർത്തിയിൽ അഭിനന്ദനെ സ്വീകരിക്കും. വൻ ജനക്കൂട്ടം തന്നെ അഭിനന്ദനെ സ്വീകരിക്കാനായി വാഗാ അതിർത്തിയിൽ തടിച്ചുകൂടിയിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *