മകനെ കുറിച്ചോർത്ത് അഭിമാനമുണ്ട്, ധീരമായാണ് അവൻ സംസാരിക്കുന്നത്: അഭിനന്ദന്റെ പിതാവ് എയർമാർഷൽ വർധമാൻ

  • 299
    Shares

പാക് കസ്റ്റഡിയിലുള്ള ഇന്ത്യൻ വൈമാനികൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ പിതാവ് പ്രതികരണവുമായി രംഗത്ത്. മകന്റെ തിരിച്ചുവരവിനായി ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന എല്ലാവർക്കും എയർ മാർഷൽ വർധമാൻ നന്ദി രേഖപ്പെടുത്തി

വീഡിയോകളിൽ അവൻ സംസാരിക്കുന്നത് വളരെ ധീരമായാണ്. അവൻ യഥാർഥ സൈനികനാണ്. അവൻ മാനസികമായി തളർന്നിട്ടില്ലെന്നും എയർമാർഷൽ വർധമാൻ പറയുന്നു.

പാക് കസ്റ്റഡിയിൽ മകന് പീഡനങ്ങൾ നേരിടരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. ശാരീരിക മാനസിക ആരോഗ്യത്തോടെ സുരക്ഷിതമായി അവൻ തിരികെ എത്തണമെന്നാണ് ആഗ്രഹമെന്നും പിതാവ് വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *