മണിക്കൂറുകളോളം നിർത്തിച്ചു, ഉറങ്ങാൻ അനുവദിച്ചില്ല: അഭിനന്ദൻ പാക് തടവിൽ നേരിട്ടത് ക്രൂര പീഡനങ്ങൾ

Loading...
  • 44
    Shares

ഇന്ത്യൻ വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് സേനയുടെ തടവിൽ നേരിട്ടത് ക്രൂരമായ പീഡനങ്ങൾ. ചോദ്യം ചെയ്യലെന്ന പേരിൽ അഭിനന്ദനെ പാക് സൈന്യം മണിക്കൂറുകളോളം നിർത്തിച്ചു. മുറിയിൽ അത്യുച്ചത്തിൽ പാട്ട് വെച്ച് ഉറങ്ങാനും സമ്മതിച്ചില്ല. കുടിക്കാൻ വെള്ളം നൽകിയില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ചോദ്യം ചെയ്യലിനിടെ പാക് സൈനികർ അഭിനന്ദനെ മർദിച്ചതായും വാർത്തകളുണ്ട്. ഡൽഹി സൈനികാശുപത്രിയിൽ നടക്കുന്ന ഡീബ്രീഫിംഗിനിടെയാണ് അഭിനന്ദൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *