വാച്ചും മോതിരവുമെല്ലാം തിരിച്ചുനൽകി; അഭിനന്ദന്റെ തോക്ക് പാക്കിസ്ഥാൻ അടിച്ചുമാറ്റി

Loading...
  • 122
    Shares

പാക് സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് കൈമാറിയപ്പോൾ അദ്ദേഹത്തിന്റെ തോക്ക് പാക്കിസ്ഥാൻ വിട്ടുനൽകയില്ല. രേഖകൾ പ്രകാരം വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് തിരികെ നൽകിയിരിക്കുന്നത്. അഭിനന്ദനെ കൈമാറിയ നടപടിക്രമങ്ങളുടെ വിശദ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് പിസ്റ്റൾ പാക്കിസ്ഥാൻ കൈക്കലാക്കിയ വിവരം വ്യക്തമായത്.

പാരച്യൂട്ട് വഴി താഴെയിറങ്ങുമ്പോഴേക്കും തന്റെ പക്കലുള്ള രേഖകൾ അഭിനന്ദൻ നശിപ്പിച്ചിരുന്നു. ചിലത് വിഴുങ്ങുകയും കുളത്തിലേക്ക് ചാടുന്ന സമയം വെള്ളത്തിൽ മുക്കി നശിപ്പിക്കുകയും ചെയ്തിരുന്നു. തോക്കും ഒരു മാപ്പും മാത്രമാണ് അഭിനന്ദനിൽ നിന്ന് ഔദ്യോഗിക വസ്തുക്കളായി പാക് സൈന്യത്തിന് ലഭിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *