അഭിനന്ദനോട് പാക്കിസ്ഥാൻ മര്യാദ പാലിക്കണമെന്ന് ഇന്ത്യ; ചിത്രങ്ങൾ പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനം

Loading...
  • 110
    Shares

പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള ഇന്ത്യൻ വ്യോമസേന പൈലറ്റും വിംഗ് കമാൻഡറുമായ അഭിനന്ദൻ വർധനോട് പാക്കിസ്ഥാൻ മിനിമം മര്യാദ പാലിക്കണമെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അഭിനന്ദനെ മോശമായ രീതിയിൽ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

ജനീവ കൺവെൻഷൻ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാക്കിസ്ഥാൻ പാലിക്കണം. ഉദ്യോഗസ്ഥന് എല്ലാ സുരക്ഷയും നൽകേണ്ട ഉത്തരവാദിത്വം പാക്കിസ്ഥാനുണ്ട്. അദ്ദേഹം സുരക്ഷിതമായി മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *