2019ൽ തൂക്കുമന്ത്രിസഭക്ക് സാധ്യതയെന്ന് വിവിധ സർവേ ഫലങ്ങൾ; ബിജെപിക്ക് കനത്ത തിരിച്ചടി

Loading...
  • 16
    Shares

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് ഇന്ത്യാ ടുഡേ കാർവി സർവേ ഫലം. രണ്ടാമതൊരുവട്ടം കൂടി പ്രധാനമന്ത്രി കസേര സ്വപ്‌നം കണ്ടിരുന്ന നരേന്ദ്രമോദിയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് സർവേ ഫലം.

തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് സർവേയിൽ പറയുന്നു. എൻ ഡി എ 237 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. യുപിഎ 166 സീറ്റുകൾ നേടുമ്പോൾ മറ്റ് കക്ഷികൾ 140 സീറ്റുകൾ നേടും. സർക്കാർ രൂപീകരണത്തിൽ നിർണായകമാകുക മറ്റ് കക്ഷികളുടെ സാന്നിധ്യമാകും.

നേരത്തെ എബിപി ന്യൂസ്-സി വോട്ടർ സർവേ ഫലത്തിലും തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്. ബിജെപി നയിക്കുന്ന എൻഡിഎ 233 സീറ്റുകളും യുപിഎ 167 സീറ്റുകളും മറ്റുള്ളവർ 143 സീറ്റുകളും നൽകുമെന്നാണ് എബിപി ന്യൂസ് -സീ വോട്ടർ സർവേയിൽ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *